ADVERTISEMENT

ജൂലൈ 3നുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്കുകൾ) ലക്ചറർ ഇൻ ടെക്സ്റ്റൈൽ ടെക്നോളജി, 4നുള്ള ലക്ചറർ ഇൻ കെമിക്കൽ എൻജിനീയറിങ് പരീക്ഷകളുടെ സിലബസ് പിഎസ്‌സി പരിഷ്കരിച്ചു.

തസ്തികയുടെ ബേസിക് സ്വഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒഴിവാക്കി കോഴ്സുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പരിഷ്കരിച്ച സിലബസ് പ്രകാരം പാഠഭാഗങ്ങൾ കുറഞ്ഞിട്ടുണ്ട്. പുതിയ സിലബസ് ഉൾപ്പെടുത്തി ജൂലൈയിലെ പരീക്ഷാ കലണ്ടർ ഭേദഗതി ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലക്ചറർ ഇൻ ടെക്സ്റ്റൈൽ ടെക്നോളജി പരീക്ഷയ്ക്കു 307 പേരും ലക്ചറർ ഇൻ കെമിക്കൽ എൻജിനീയറിങ് പരീക്ഷയ്ക്കു 916 പേരുമാണ് അപേക്ഷകർ. മേയ് 11 വരെ കൺഫർമേഷൻ നൽകാം.

English Summary:

Lecturer in Textile Technology and Chemical Engineering: Syllabus revised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com