ADVERTISEMENT

Activate your premium subscription today

×
 

കൊച്ചി മെട്രോയിൽ പച്ചവിരിച്ച് ചെമ്പരത്തിയും പൈനാപ്പിളും, ചെടികൾ പാലായിൽനിന്ന്, 'പക്ഷേ...'

  • October 16 , 2023

ചെമ്പരത്തി മാത്രമല്ല പൈനാപ്പിളും മറ്റ് അലങ്കാര ഇലച്ചെടികളും കൊച്ചി മെട്രോയുടെ സൗന്ദര്യവൽകരണത്തിന്റെ ഭാഗമായി മീഡിയനുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ട്രീസ്കേപ്സ് ഇന്ത്യ എന്ന സ്വകാര്യ കമ്പനിക്കാണ് ചെടികൾ നട്ടു പരിപാലിക്കുന്ന ചുമതല.

Link Copied

ADVERTISEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT