ADVERTISEMENT

Activate your premium subscription today

×
 

കാലത്തിനൊത്ത് വാർത്താമേഖല മാറണം; പ്രധാനം വിശ്വാസ്യത

  • February 17 , 2023

 കാലമെത്ര മാറിയാലും സാങ്കേതിക വിദ്യകൾ മാറിമറിഞ്ഞാലും വിശ്വാസ്യത
തന്നെയാണു വാർത്തകളെ മൂല്യവത്താക്കുന്നത്. ബ്രാൻഡ് മൂല്യത്തിനൊപ്പം വിശ്വാസ്യതയും
ഉറപ്പിക്കുന്ന മാധ്യമങ്ങൾക്കാണ് വാർത്താലോകത്ത് മുന്നേറാനാകുക. കൊച്ചിയിൽ മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്ടേഷന്‍സ് 2023 ഉച്ചകോടിയിൽ ‘വാർത്തയുടെ ഭാവി’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് ഈ ആശയങ്ങൾ ഉയർന്നത്.

Link Copied

ADVERTISEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT