ADVERTISEMENT

ഉത്രാടം: മാതാപിതാക്കളോടൊപ്പം താമസിച്ചു കൊണ്ട് ജോലി ചെയ്യുന്നതിനായി തൊഴിൽ ക്രമീകരിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരും. നിക്ഷേപസമാഹരണത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

  തിരുവോണം: ഔദ്യോഗികമേഖലയിൽ അഭൂതപൂർവമായ വളർച്ച കൈവരിക്കും. മംഗളകർമങ്ങളിലും വിരുന്നു സൽക്കാരങ്ങളിലും പങ്കെടുക്കുവാനുള്ള അവസരം വന്നു ചേരും. കാർഷിക േമഖലകളിൽ ആദായം വർധിക്കുവാനും തിരുവോണം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

അവിട്ടം:ഔദ്യോഗിക മേഖലകളിൽ ജോലിഭാരം വർധിക്കും. പരീക്ഷ, ഇന്റർവ്യൂ, കലാകായിക മത്സരങ്ങൾ തുടങ്ങിയവയിൽ അനുകൂല വിജയം കൈവരിക്കും. ബന്ധുമിത്രാദികളോടൊപ്പം ദേവാലയദർശനം നടത്തുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

ചതയം:വിവിധവും വ്യത്യസ്തവുമായ പദ്ധതികൾ വന്നു ചേരും. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ വേണം. പണം കടം കൊടുക്കുന്നതും സ്വന്തം ഉത്തരവാദിത്വങ്ങൾ മറ്റൊരാളെ ഏൽപിക്കുന്നതും അബദ്ധമായിത്തീരും. കാർഷിക മേഖലകളിൽ ആദായം വർധിക്കുവാനും ചതയം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur October 2024 - Uthradam, Thiruvonam, Avittam, Chathayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com