ADVERTISEMENT

മകൻ എഡ് ബെർണാഡിന് ജൻമദിനാശംസകൾ നേർന്ന് ഒരു കുറിപ്പും ചിത്രവും പങ്കുവച്ച്  മലയാളത്തിന്റെ പ്രിയനടി മഞ്ജു സുനിച്ചൻ.  മകനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് ഹൃദ്യമായൊരു കുറിപ്പാണ് മഞ്ജു പങ്കുവച്ചത്.  നിരവധിപ്പേരാണ് മഞ്ജുവിന്റഎ മകന് പിറന്നാൾ ആശംസകൾ നേരുന്നത് 

 

മഞ്ജു സുനിച്ചൻ പങ്കുവച്ച കുറിപ്പ്

 

‘അമ്മേടെ കുഞ്ഞിന് പിറന്നാൾ ആശംസകൾ....ഓരോ പിറന്നാളുകൾ പിന്നിട്ട് നീ ഇപ്പൊൾ വലിയ ആളായി...സങ്കടം വരുമ്പോൾ എന്താടോ എന്ന് ചോദിച്ച് അമ്മയെ ചേർത്ത് പിടിക്കാൻ പാകത്തിന് വലിയ ആൾ.. എന്നാലും അമ്മക്ക് നീ എന്നും ആ പൊടി കുഞ്ഞാണ്... എന്റെ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു...എല്ലാവരുടെയും പ്രാർഥന എന്റെ മോന് ഉണ്ടാകണം...’.– മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു.

 

Content Summary : Manju Sunichan post birthday wishes to son Ed Bernard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com