ADVERTISEMENT

ചെന്നൈയിൽ വച്ചു നടന്ന 61–ാമത് ദേശീയ റോളർ സ്കേറ്റിങ്  ചാംപ്യൻഷിപ്പിൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ 7– 9 ഏജ് ഗ്രൂപ്പിൽ കപ്പിൾ ഡാൻസിൽ ഗോൾഡ് മെഡൽ നേടി കൊച്ചുമിടുക്കർ. സെന്റ് തോമസ് സെൻട്രൽ സ്കൂൾ മുക്കോലയ്ക്കലിൽ മൂന്നാക്ലാസിൽ പഠിക്കുന്ന അർദീപ്. ഡിയും ലേകോൾ ചെമ്പക ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ഹർഷിത എ.എല്ലുമാണ് അഭിനന്ദനാർഹമായ നേട്ടം കരസ്ഥമാക്കിയത്. ഇതേ വിഭാഗത്തിൽ സോളോ ഫ്രീ ഡാൻസിൽ അർദീപ് ബ്രോൺസ് മെഡലും സ്വന്തമാക്കി.ഇരുവരും ട്രിവാൻഡ്രം ചലഞ്ചേഴ്‌സ് സ്‌കേറ്റിങ് ക്ലബ്ബിലെ മുഹമ്മദ് സാഹിറിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.

Content Summary :

Rising Stars on Wheels: Ardeep and Harshita's Journey to Glory at the National Skating Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com