സ്കൂളിലെ ആദ്യ ദിനം ആഘോഷിക്കുന്ന കുരുന്നുകൾക്ക് ആശംസ നേരാം
Mail This Article
×
വീണ്ടുമൊരു സ്കൂൾകാലം തുടങ്ങുകയായി. നിങ്ങളുെട കുട്ടി ആദ്യമായി സ്കൂളിലേയ്ക്ക് പോകുകയാണോ? സ്കൂളിലെ ആദ്യ ദിനം ആഘോഷിക്കുന്ന കുരുന്നുകൾക്ക് മനോരമ ഓൺലൈനിലൂടെ ആശംസ നേരാം. അതിനായി ഇതോടൊപ്പമുള്ള ഫോമിൽ കുട്ടിയുടെ ചിത്രവും ആശംസയും മറ്റു വിവരങ്ങളും ചേർത്ത് പോസ്റ്റ് ചെയ്യാം. ചിത്രവും ആശംസയും മനോരമ ഓൺലൈനിലെ കുട്ടികളുടെ വിഭാഗത്തിൽ പ്രസിദ്ധീകരിക്കും.
English Summary:
Celebrate Your Child's First Day of School with Manorama Online
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.