ADVERTISEMENT

തേനീച്ച വളർത്തൽ പരിശീലനം: 
ആലപ്പുഴ∙എസ്എൽപുരം ഗാന്ധിസ്മാരക ഗ്രാമ സേവാ കേന്ദ്രത്തിൽ  മേയ് 11ന് രാവിലെ 10 മുതൽ തേനീച്ച വളർത്തലിന്റെ ഏകദിന പരിശീലനം നടത്തും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് തേനീച്ചക്കൂട് നൽകും. താൽപര്യമുള്ളവർ  0478 2861493, 9288400448 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം
ഇന്ന് 
വൈകിട്ട് 6 മുതൽ മദ്യശാലകൾ പ്രവർത്തിക്കില്ല.
വൈദ്യുതി മുടങ്ങും
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ ഇടമ്പാടി, അമ്മനാപ്പള്ളി, മുണ്ടകപ്പാടം, ഈസ്റ്റ് ചേന്നങ്കരി, മാമ്പുഴ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും അറയ്ക്കൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് ഭാഗികമായും വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com