ADVERTISEMENT

ആലപ്പുഴ∙ തിരുവൻവണ്ടൂർ വനവാതുക്കരയിൽ ബിജെപി ബൂത്ത് പ്രസിഡന്റ് ചിറക്കര ശ്രീരാജിന്റെ വീടിന്റെ ടെറസിൽ സ്റ്റീൽ ബോംബിട്ടതായി പരാതി. ദിവസങ്ങൾക്ക് മുൻപ് ശ്രീരാജിന്റെ അമ്മ ഇതു കണ്ടെങ്കിലും ബോംബ് ആണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ചെങ്ങന്നൂർ പൊലീസ് എത്തി പരിശോധന നടത്തുന്നു. ആലപ്പുഴയിൽ നിന്നും ബോംബ് സ്‌ക്വാഡ് എത്തിയ ശേഷമേ വിശദവിവരം പറയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.

police
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com