ADVERTISEMENT

സൗജന്യ യോഗ ക്ലാസ്
ഹരിപ്പാട് ∙ കാട്ടിൽമാർക്കറ്റ് സൗഹാർദോദയം കമ്യൂണിറ്റി ഹാളിൽ നടത്തുന്ന സൗജന്യ യോഗ ക്ലാസ് 6ന് ആരംഭിക്കും. എല്ലാ ഞായറാഴ്ചയും രാവിലെ 7 മുതൽ 8 വരെയാണ് ക്ലാസ്. യോഗാ മാസ്റ്റർ പി. രാജു പരിശീലനം നൽകും. 9947823391, 9446855537

ചിത്രരചനാ മത്സരം
എടത്വ ∙ വൈഎംസിഎ എടത്വ, തിരുവല്ല സബ് റീജൻ കൾചറൽ ഫോറം എന്നിവയുടെ സംയുക്ത സഹകരണത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ‘നിറക്കൂട്ട്’ ബാല ചിത്രരചനാ മത്സരം 12 ന് രാവിലെ 10 മുതൽ 12 വരെ എടത്വ വൈഎംസിഎ ഹാളിൽ നടത്തും.  85471 25336 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com