ADVERTISEMENT

മാന്നാർ ∙  കാടുകയറി കിടക്കുകയാണ് മാന്നാർ–വള്ളക്കാലി–വീയപുരം റോഡ്.സംസ്ഥാന പാതയിൽ നിന്നും എളുപ്പം ദേശീയ പാതയിലെത്തുന്ന ഈ  റോഡിന്റെ മാന്നാർ കടപ്രമഠം മുതൽ പടിഞ്ഞാറോട്ടു വള്ളക്കാലിയും കടന്നു വീയപുരം വരെയുള്ള റോഡിന്റെ ഇരുവശവും  പാഴ്‌ചെടികൾ വളർന്ന് അപകടകരമായി നിൽക്കുകയാണ്. റോഡിന്റെ അതിർത്തിയോ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മൈൽക്കുറ്റിയോ വെള്ള വര പോലുമോ കാണാൻ കഴിയാത്ത വിധം കാടു കയറി.മാന്നാർ പഞ്ചായത്തിന്റെ ഭാഗമായ ഇടയാടി ഭാഗത്താണ് ഒന്നരയടി പൊക്കത്തിൽ പാഴ്സസ്യങ്ങൾ വളർന്നു സമീപത്തെ വസ്തുവിലേക്കും റോഡിലേക്കു നിൽക്കുന്നത്.

English Summary:

The Mannar-Vallakkali-Veeyapuram Road, a crucial connection between the National Highway and State Highway, is severely overgrown with vegetation, posing safety risks for commuters. This issue affects visibility and encroaches upon nearby properties, particularly in the Idayadi area. Urgent road maintenance is required to address this hazard.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com