ADVERTISEMENT

പൂച്ചാക്കൽ ∙ തൈക്കാട്ടുശേരി തോട്ടിൽ മാലിന്യം തള്ളുന്നത് പതിവ്. ദുർഗന്ധവും രോഗഭീതിയും മൂലം വലഞ്ഞ് പ്രദേശവാസികൾ. തൈക്കാട്ടുശേരി പാലത്തോട് ചേർന്നുള്ള ഭാഗങ്ങളിലാണ് ശുചിമുറി മാലിന്യവും  മറ്റും തള്ളുന്നത്.  പടിഞ്ഞാറ് കൈതപ്പുഴ കായലിലാണ് തോട് സംഗമിക്കുന്നത്. തൈക്കാട്ടുശേരി പാലത്തിൽ എഐ ക്യാമറയുണ്ട്. തൈക്കാട്ടുശേരി പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നുമില്ല.

English Summary:

The Thaikkattucherry canal in Poochakkal, Kerala, is facing a severe pollution crisis due to the continuous dumping of waste, including toilet waste. This irresponsible act is causing a foul stench and posing health risks to residents. The inoperative surveillance cameras installed by the panchayat highlight the negligence towards this pressing issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com