ADVERTISEMENT

കാലാവസ്ഥ
∙ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,വയനാട് ജില്ലകളിൽ യെലോ അലർട്ട്. മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത.

ഇന്നത്തെ പരിപാടി
∙ ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രം (പുത്തനമ്പലം) : ദേവപ്രശ്നം 10.00
∙ കണിച്ചുകുളങ്ങര ദേവീക്ഷേത്രം : ചതയദിന പ്രാർഥന. പ്രാർഥനയും ഗുരുദേവകൃതികൾ ആലാപനവും 9.15, പ്രഭാഷണം 10.45, ദിവ്യനാമാർച്ചന 12.25, പ്രസാദവിതരണം 1.00
∙ തണ്ണീർമുക്കം പുന്നച്ചുവട് 563–ാം നമ്പർ സന്മാർഗ ബോധിനി എസ്എൻഡിപി ശാഖാ ഗുരുക്ഷേത്രം : ചതയദിനം. സമൂഹപ്രാർഥന 10.00, ഗുരുപുഷ്പാഞ്ജലി 11.00, ഗുരുപൂജ 12.00, പ്രസാദം ഊട്ട് 1.00
∙ കുതിരപ്പന്തി എസ്എൻഡിപി ഓഡിറ്റോറിയം: ബിഎംഎസ് സ്ഥാപകൻ ദത്തോത്പന്ത് ഠേംഗിഡിജി അനുസ്മരണം. സി.ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ 10.30
∙ മൗണ്ട് കാർമൽ കത്തീഡ്രൽ ദേവാലയം: സെന്റ് മാർത്ത സമൂഹത്തിൽ ജപമാല തിരുസ്വരൂപ പ്രയാണം. ജപമാല, വചന പ്രഘോഷണം, ലിറ്റനി 6.00

വൈദ്യുതി മുടക്കം 
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ കയർ സൊസൈറ്റി, ഓട്ടോ കാർപെറ്റ് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ആലപ്പുഴ ∙ നോർത്ത് സെക്‌ഷനിൽ ലേക് ഗാർഡൻ, ഫെഡറൽ ബാങ്ക്, കൈനകരി റിസോർട്ട്, രാജീവ് ജെട്ടി, ഹാവേലി എച്ച്ടി, ഒലിവിയ എച്ച്ടി, ഫിനിഷിങ് പോയിന്റ്, റമദ എച്ച് ടി, കണിയാംപറമ്പ്, പാട്ടിയം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.

പുന്നപ്ര∙ പോത്തശേരി, കെമിക്കൽ, ഇന്ദിര ജംക്‌ഷൻ, കൽപേനി, എകെജി, അറവുകാട്, അറവുകാട് ഈസ്റ്റ്, ഗുരുപാദം, പത്തിൽപാലം കൊരപറമ്പ്, പത്തിൽപാലം, ചക്കിട്ടപറമ്പ്, അസംബ്ലി കിഴക്ക്, എസ്പിബി, ആദംകവല എന്നീ ട്രാൻസ്ഫോമറുകളിൽ ഇന്നു 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും
അമ്പലപ്പുഴ∙ വിരുത്തുവേലി ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 9 മുതൽ 6 വരെ പൂർണമായും പുന്തല ഈസ്റ്റ്, പുന്തല, ശ്രീകുമാർ, അമ്പലപ്പുഴ വെസ്റ്റ്, മജസ്റ്റിക്ക്, മെഡിക്കൽ കോളജ്, ഇരട്ടക്കുളങ്ങര, ഇരട്ടക്കുളങ്ങര കിഴക്ക്, ഇരട്ടക്കുളങ്ങര ക്ഷേത്രം, സുധീർ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com