ADVERTISEMENT

ഹരിപ്പാട് ∙ അന്തർ സംസ്ഥാന ബസ് സർവീസുകൾ ഹരിപ്പാട് നിന്നും ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു.   ഹരിപ്പാട് നിന്നും ആരംഭിച്ച  ആയാപറമ്പ് വെള്ളറട സർവീസിന്റെ ഉദ്ഘാടനം  നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

പാസഞ്ചേഴ്സ് ഫോറം പ്രസിഡന്റ് വി. ഷുക്കൂർ, സ്റ്റേഷൻ മാസ്റ്റർ ഷൈജു, കൺട്രോളിങ്  ഇൻസ്പെക്ടർ ഡി. റെജി, വെഹിക്കിൾ സൂപ്പർവൈസർ ഗോപാലകൃഷ്ണൻ, ഡ്രൈവർ കെ.വി. ജയകുമാർ, കണ്ടക്ടർ ശ്രീകുമാരപിള്ള, വിനു വി.നാഥ്, എച്ച്.കെ. സത്താർ, അരുൺ ആർ.നായർ, സഹായി ഈരിക്കൽ, അജിത്ത് വെള്ളൂർ എന്നിവർ പങ്കെടുത്തു.

English Summary:

Haripad gains a new bus route connecting it to Ayaparambu and Vellarada. Inaugurated by MLA Ramesh Chennithala, the service promises improved connectivity and future plans for inter-state travel options.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com