ADVERTISEMENT

ചെങ്ങന്നൂർ ∙ ശബരിമല തീർഥാടകർക്കായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നഗരസഭയുടെ ഇൻഫർമേഷൻ സെന്ററും മെഡിക്കൽ എയ്ഡ് പോസ്റ്റും പ്രവർത്തനം ആരംഭിച്ചു. നഗരസഭാധ്യക്ഷ ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. ഷിബുരാജൻ അധ്യക്ഷത വഹിച്ചു. റിജോ ജോൺ ജോർജ്, ടി.കുമാരി, അശോക് പടിപ്പുരക്കൽ, ജോസ് ഏബ്രഹാം, രോഹിത് പി.കുമാർ, ആതിര ഗോപൻ, ബി. ശരത്ചന്ദ്രൻ, ഇന്ദു രാജൻ, വി.എസ്. സവിത, ടി.വി.പ്രദീപ്കുമാർ,കെ. ഉണ്ണിക്കൃഷ്ണപിള്ള, എ.ഹബീബ്, സി.നിഷ എന്നിവർ പ്രസംഗിച്ചു. ശബരിമല തീർഥാടകർക്ക് വിരി വയ്ക്കാനുള്ള വിശ്രമകേന്ദ്രം തന്ത്രി കണ്ഠര് മഹേഷ് മോഹനര് ഇന്ന് 11.30 ന് ഉദ്ഘാടനം ചെയ്യും.

English Summary:

To assist Sabarimala pilgrims, the Chengannur Municipality has inaugurated an information center and a medical aid post near the railway station. A dedicated resting center with mats will also be opened soon for the convenience of the pilgrims.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com