കുടുംബ വഴക്ക്: പൊലീസിൽ പരാതി നൽകിയ ഭാര്യയ്ക്ക് നേരെ കൊലപാതകശ്രമം
Mail This Article
×
പാണാവള്ളി ∙ കുടുംബ വഴക്കിനെ തുടർന്ന് പൊലീസിൽ പരാതി നൽകി വീട്ടിലെത്തിയ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചു. പാണാവള്ളി അടിച്ചിറ നികർത്ത് സന്ധ്യയെയാണ് ഭർത്താവ് ജിനദേവൻ മർദിച്ചും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ചത്. ജിനദേവൻ ഒളിവിലാണ്. വൈകിട്ട് നാലോടെയാണ് സംഭവം. സന്ധ്യ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ആണ്.
English Summary:
A shocking incident of domestic violence unfolded in Panavalli, Kerala as a man allegedly attacked his wife, Sandhya, for filing a police complaint against him. The husband, Jinadavan, is currently absconding while Sandhya is receiving medical treatment at Kottayam Medical College.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.