ADVERTISEMENT

അമ്പലപ്പുഴ∙ പുന്നപ്ര  വിയാനി തീരക്കടലിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ കാണാതായി. പുന്നപ്ര നന്ദികാട് വെളി മുഹമ്മദ് ഹുസൈൻ (17) ആണ് വൈകിട്ട് കാണാതായത്. അറവുകാട് ഹയർസെക്കൻഡറി സ്ക്കൂൾ വിദ്യാർഥിയാണ്. 4 പേരാണ് കുളിക്കാനിറങ്ങിയത്. നാട്ടുകാർ 3 പേരെ രക്ഷപ്പെടുത്തി. തിരച്ചിൽ തുടരുന്നു.

English Summary:

A 17-year-old student went missing in the sea at Punnapra Viani beach in Ambalappuzha, Kerala. Three other students who were swimming with him were rescued by locals. Search and rescue operations are ongoing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com