ഇൻസ്റ്റഗ്രാം പോസ്റ്റ്: യുവാവിന് മർദനം, 4 പേർ അറസ്റ്റിൽ
Mail This Article
×
ബെംഗളൂരു∙ റായ്ച്ചൂരിൽ ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിനെ ജനക്കൂട്ടം മർദിച്ചു. 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു 30 പേർക്ക് എതിരെ കേസെടുത്തു. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും വർഗീയത പടർത്തുന്ന രീതിയിലുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടതാണ് അക്രമത്തിൽ കലാശിച്ചത്. പോസ്റ്റ് ഇട്ടയാളെ യുവാവിനെ അറിയാമെന്ന് ഒരു കൂട്ടമാളുകൾ പ്രചരിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.