മോളി സാമുവൽ (88) അന്തരിച്ചു
Mail This Article
×
ബെംഗളൂരു∙ ബ്രൂക്ക് ബോണ്ട് ഇന്ത്യ ചെയർമാനായിരുന്ന സി.എസ്.സാമുവലിന്റെ ഭാര്യ മോളി സാമുവൽ (88) അന്തരിച്ചു. പുളിക്കപറമ്പിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ ശനിയാഴ്ച (22) രാവിലെ 11ന് ബെംഗളൂരു പ്രൈംറോസ് റോഡ് മാർത്തോമ്മാ പള്ളിയിൽ. മക്കൾ: സാം, ജോൺ, സൂസൻ. മരുമക്കൾ: സാറ, അന്ന, യോഹാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.