ADVERTISEMENT

ഇരിട്ടി ∙ മൈസൂരു – ബെംഗളൂരു റൂട്ടിൽ നള്ളങ്കട്ടയിൽ മലയാളികുടുംബം സഞ്ചരിച്ച കാറിൽ കർണാടക ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. 4 പേർക്കു പരുക്കേറ്റു. കാർ ഓടിച്ച ഇരിട്ടി  മണിക്കടവ് ശാന്തിനഗർ സ്വദേശി കെ.ടി.ഗിരീഷാണ് (48) മരിച്ചത്. കൊളക്കാട് രാജമുടി സ്വദേശികളായ ചൊള്ളംപുഴ ബൈജു, ഭാര്യ ബിൻസി, മക്കളായ ആക്ഷയ്, ആകാശ് എന്നിവരെ ഡിആർഎം മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ബൈജുവിന്റെ സുഹൃത്താണ് ഗിരീഷ്. ഭാര്യ ഡെയ്സി. മക്കൾ: ഷോൺ, ഷാരോൺ.  

English Summary:

A devastating road accident occurred at Nallankatta on the Mysore-Bengaluru highway when a Karnataka RTC bus collided with a car, resulting in the death of the car driver, K.T. Gireesh, from Iritty, Kerala, and injuries to four other passengers in the car.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com