ADVERTISEMENT

ചെന്നൈ ∙ ഓണരുചികളുമായി ഷെഫ് പിള്ള നഗരത്തിലെത്തി. ഹോട്ടൽ ഹയാത്ത് റീജൻസിയിലെ സ്പൈസ് ഹാറ്റിലാണ് ഷെഫ് പിള്ള ബുഫെ ലഞ്ചും ഡിന്നറും ഒരുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ബുഫെ ലഞ്ചും നാളെ ഉച്ചയ്ക്ക് വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ സദ്യയും വിളമ്പും. ഡിന്നർ ഇന്നും നാളെയുമുണ്ട്. നികുതിയുൾപ്പെടെ 2,476 രൂപയാണു നിരക്ക്. നാളെ ഉച്ചയ്ക്കുള്ള നോൺ വെജ് പ്രീ ഓണസദ്യയ്ക്ക് 2,476 രൂപയും വെജിറ്റേറിയൻ ഓണസദ്യയ്ക്ക് 2,229 രൂപയുമാണ് നിരക്ക്. വൈകിട്ട് 7 മുതൽ 11 വരെയാണ് രാത്രി ഭക്ഷണം. ഓണസദ്യ ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ 3 സ്ലോട്ടുകളായി വിളമ്പും. ഫോൺ: 9884369333.

English Summary:

Renowned Chef Pillai brings the authentic flavors of Onam to Chennai with a special Sadhya feast at Spice Haat, Hyatt Regency. Indulge in a grand buffet lunch and dinner today, followed by traditional Vegetarian and Non-Vegetarian Onam Sadhya for lunch tomorrow.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com