ADVERTISEMENT

ചെന്നൈ ∙ എയ്മ തമിഴ്നാട് ഘടകവും ദക്ഷിണ റെയിൽവേയും ചേർന്ന് സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.  ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടന്ന പരിപാടിയിൽ എയ്മ തമിഴ്നാട് ഘടകം പ്രസിഡന്റ് എം.കെ.ഗോവിന്ദൻ, സെക്രട്ടറി രാജൻ സാമുവൽ, ട്രഷറർ ടി.മാധവൻ, പ്രോജക്ട് ചെയർമാൻ സജി വർഗീസ്, വൈസ് ചെയർമാൻ ഷിബു ജോസഫ്, വൈസ് പ്രസിഡന്റ് കെ.എൻ.അശോക് കുമാർ, ജോയിന്റ് സെക്രട്ടറി ടിജോ കുര്യാക്കോസ്, സി.കെ.ദാമോദരൻ, കെ.കരുണാകരൻ, ഉണ്ണിക്കൃഷ്ണൻ പുറമേരി, ബാലകൃഷ്ണൻ, ഭരതൻ, വനിതാ വിഭാഗം കൺവീനർ ശ്രീശൈലി, സെക്രട്ടറി ലത കൃഷ്ണകുമാർ, ശ്രീജ വിക്രമൻ, ശ്രീജ മനോജ്, സുനിത പ്രമോദ്, സന്ധ്യ എന്നിവർ പങ്കെടുത്തു.

English Summary:

In a heartwarming display of community spirit, the All India Management Association (AIMA) Tamil Nadu Chapter collaborated with Southern Railway to clean the premises of Chennai's Central Railway Station. This initiative, organized in commemoration of Gandhi Jayanti, saw active participation from AIMA members and officials from both organizations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com