ADVERTISEMENT

ചെന്നൈ ∙ പൊലീസ് സേനയുടെ അനുസ്മരണ ദിനാചരണ പരേഡ് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 9 വരെ കാമരാജർ ശാലയിൽ (ബീച്ച് റോഡ്) ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. സാന്തോം ഹൈറോഡിൽ നിന്നുള്ള വാഹനങ്ങൾ കരണീശ്വരാർ കോവിൽ സ്ട്രീറ്റിൽ നിന്ന് കരണീശ്വരരാർ പഗോഡ സ്ട്രീറ്റ്, അംബേദ്കർ ബ്രിജ്, ഡോ. നടേശൻ റോഡ് വഴി പോകണം. എതിർ ദിശയിൽ വാഹനങ്ങൾ അനുവദിക്കില്ല.  പരേഡ് സമയത്ത് രാധാകൃഷ്ണൻ ശാലയിൽ എംആർടിഎസ് ജംക്‌ഷനിൽനിന്ന് ഗാന്ധി സ്റ്റാച്യു ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. ഇവ ലൈറ്റ്ഹൗസ് – എംആർടിഎസ് റോഡ് വഴി പോകണം.

English Summary:

Chennai commuters be advised! Traffic regulations will be in effect on Kamarajar Salai (Beach Road) from 8 am to 9 am today, October 21st, for the Police Commemoration Day parade. This alert provides details on the specific diversions and alternative routes to minimize disruption to your travel plans.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com