ബസിൽ ലൈംഗിക അതിക്രമം: പ്രതി പിടിയിൽ
Mail This Article
×
കോതമംഗലം∙ ഇന്നലെ പുലർച്ചെ എറണാകുളത്തു നിന്നു മൂന്നാറിനു പോയ കെഎസ്ആർടിസി ബസിൽ ഇരുമലപ്പടിയിൽ വച്ചു പെൺകുട്ടിയോടു ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ കുറ്റിലഞ്ഞി മേക്കേക്കുടിയിൽ ജലാൽ (40) പൊലീസ് പിടിയിലായി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ ആതിര പവിത്രനാണു കേസ് അന്വേഷിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.