ADVERTISEMENT

കാക്കനാട്∙ ചിറ്റേത്തുകര ജംക്‌ഷനിൽ ഉള്ള മോഹൻസ് ഹോം ജൻസ് ഹോസ്റ്റലിൽ നിന്നും നാല് ലാപ്ടോപ്പും ഒരു മൊബൈൽ ഫോണും കവർന്നു. പ്രതി മുറികളിൽ കയറി മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന  സാമാഗ്രികൾ കവർച്ച ചെയ്യുകയായിരുന്നു.  ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com