കടയിലേക്ക് കാർ ഇടിച്ചുകയറി; മൂന്നു പേർക്ക് പരുക്ക്
Mail This Article
×
കൊച്ചി∙ കാക്കനാട് കലക്ടറേറ്റ് ജംക്ഷനു സമീപം അത്താണിയിൽ കടയുടെ കവാടത്തിലേക്ക് കാർ ഇടിച്ചുകയറി മൂന്നു പേർക്ക് പരുക്കേറ്റു. കടയുടെ മുന്നിൽ ബൈക്കിൽ ഇരുന്നയാൾക്കും കടയിൽ നിന്ന് ഇറങ്ങിവരികയായിരുന്ന രണ്ടുപേർക്കുമാണ് പരുക്കേറ്റത്. മൂന്നുപേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 3നാണ് അപകടമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.