ADVERTISEMENT

ലോഗോ ക്ഷണിച്ചു
വൈപ്പിൻ∙ നവംബർ 12,13,14 തീയതികളിൽ നായരമ്പലം ഭഗവതി വിലാസം എച്ച്എസ്എസിൽ നടക്കുന്ന  ഉപജില്ല സ്കൂൾ കലോത്സവത്തിനുള്ള  ലോഗോ ക്ഷണിച്ചു. 97449 44690. 

അംഗത്വ വിതരണം 
വൈപ്പിൻ∙ വൈപ്പിൻ ആർടിസ്റ്റ്സ് വെൽഫെയർ അസോസിയേഷന്റെ  (വാവ)  അംഗത്വ വിതരണം തുടങ്ങി. താൽപര്യമുള്ളവർ  ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ് അറിയിച്ചു. 93492 51702. 

അധ്യാപക ഒഴിവ്
∙ കൂത്താട്ടുകുളം ആത്താനിക്കൽ ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്. 96059 54490.
∙ മുളക്കുളം നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് ഹൈസ്കൂൾ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 11.30നു സ്കൂൾ ഓഫിസിൽ.
∙ പിറവം ഗവ. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹോം സയൻസസിൽ സീനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 11.30ന് സ്കൂളിൽ.
∙ പിറവം എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപക ഒഴിവ്. 30നു മുൻപ് അപേക്ഷ നൽകണം. ഇമെയിൽ–  7091mkmhss@gmail.com.

∙ പാമ്പാക്കുട ജിഎച്ച്എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 21ന് 11ന് സ്കൂളിൽ. 0485 2272665.
∙ മട്ടാഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്. 9496365225.
∙ ഫോർട്ട്കൊച്ചി വെളി ഇഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.

മീഡിയേറ്റർമാർ

എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ മീഡിയേറ്റർമാരെ നിയമിക്കും. കൺസ്യൂമർ പ്രൊട്ടക്‌ഷൻ (മീഡിയേഷൻ) റഗുലേഷൻ നിയമ പ്രകാരമുള്ള യോഗ്യത വേണം. 30നു മുൻപ് അപേക്ഷ നൽകണം. അസിസ്റ്റന്റ് റജിസ്ട്രാർ, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ, കതൃക്കടവ്, എറണാകുളം, 682017. ഇ മെയിൽ–  cdrfekm@gmail.com.

ക്ലാർക്ക് ഒഴിവ്
കോതമംഗലം വാരപ്പെട്ടി പ‍ഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗത്തിൽ ക്ലാർക്ക് ഒഴിവ്. കൂടിക്കാഴ്ച 21നു 2ന്. കഴിഞ്ഞ ജനുവരി 1ന് 50 വയസ്സ് തികയാത്ത പ്ലസ് ടു യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.

യങ് പ്രഫഷനൽ
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) യങ് പ്രഫഷനൽ ഒഴിവ്. 31 വരെ അപേക്ഷിക്കാം. ഇ മെയിൽ– goraadnan@gmail.com, വിവരങ്ങൾ– www.cmfri.org.in.

കെയർ ഗിവർ
കൊച്ചി കോർപറേഷൻ 28–ാം ഡിവിഷനിലെ പകൽവീട്ടിലേക്ക് കെയർ ഗിവറെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച 23ന് രാവിലെ 11നു കോർപറേഷൻ ഓഫിസിൽ നടക്കും.

ഹെൽപർ
ആലുവ നഗരസഭയിലെ അങ്കണവാടികളിൽ ഹെൽപർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലുവ നഗരസഭയിൽ സ്ഥിരതാമസക്കാരായ 18–46 പ്രായ പരിധിയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷ 30നു മുൻപ് തോട്ടയ്ക്കാട്ടുകരയിലെ വാഴക്കുളം അഡീഷനൽ ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ നൽകണം. 70126 ന03724.

ലാബ് ടെക്നിഷ്യൻ
ജില്ല ആയുർവേദ ആശുപത്രിയിൽ ലാബ് ടെക്നിഷ്യന്റെ ഒഴിവ്. യോഗ്യത ഡിഎംഎൽടി. കൂടിക്കാഴ്ച നാളെ രാവിലെ 11ന് ആശുപത്രിയിൽ.

പാലിയേറ്റീവ് നഴ്സ്
ജില്ല ആയുർവേദ ആശുപത്രിയിൽ പാലിയേറ്റീവ് കെയർ പദ്ധതിയിൽ നഴ്സ് ഒഴിവ്. യോഗ്യത: ജിഎൻഎം. കൂടിക്കാഴ്ച നാളെ 10ന് ആശുപത്രിയിൽ.

ഡോക്ടർ
എറണാകുളം ഗവ. മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലേക്ക് അസി പ്രഫസർ/ സീനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കും. കൂടിക്കാഴ്ച ഇന്ന് 11ന് മെഡിക്കൽ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ.

ടെക്നിക്കൽ അസി.
കളമശേരി ∙ കുസാറ്റിൽ ഫിസിക്സ് വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്. www.recruit.cusat.ac.in  3 ഒഴിവുകളാണുള്ളത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 4. അപേക്ഷയുടെ ഹാർഡ് കോപ്പിയും മറ്റു വിവരങ്ങളും നവംബർ 18നകം ലഭിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com