ADVERTISEMENT

കളമശേരി ∙ നോർത്ത് കളമശേരി പാതിരാക്കാട്ടുകാവ് ക്ഷേത്രത്തിനു സമീപം ശ്രീവിദ്യയിൽ ഗീതാ വെങ്കടേശ് (64) അന്തരിച്ചു. കൊച്ചി പാലാങ്കടവ് വീട്ടിൽ ആർ. വെങ്കടേശ്വര മല്യയുടെ (റിട്ട. എൻജിനിയർ, ഫാക്ട്) ഭാര്യയാണ്. കോട്ടയം താഴത്തങ്ങാടി പഠിപ്പുര മഠം കുടുംബാഗമാണ്. മകൾ: വിദ്യ (ദുബായ്). മരുമകൻ: നാഗേന്ദ്ര നായിക്ക്. സംസ്കാരം മട്ടാഞ്ചേരി ജി.എസ്. ബി. രുദ്രവിലാസത്തിൽ ശനിയാഴ്ച വൈകിട്ട് 6ന് നടക്കും.

English Summary:

This obituary announces the passing of Geetha Venkatesh, wife of R. Venkateswara Malya, and provides details about her life, family, and funeral arrangements.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com