ADVERTISEMENT

മുളന്തുരുത്തി ∙ അയ്യപ്പഭക്തർക്ക് ആശ്വാസമായി ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം സർവീസ് റോഡ് തുറന്നു. ചോറ്റാനിക്കര-മുളന്തുരുത്തി റോഡിൽ മേൽപാലം നിർമാണം പൂർത്തിയാകാത്തതിനാൽ തകർന്നു കിടന്ന സർവീസ് റോഡിലൂടെയാണ് മാസങ്ങളായി വാഹനങ്ങൾ പോയിരുന്നത്. മണ്ഡലകാലത്തിനു മുൻപ് ഈ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യത്തെ തുടർന്നാണു ചോറ്റാനിക്കര ഭാഗത്തു നിന്നുള്ള സർവീസ് റോഡ് അടിയന്തരമായി കട്ട വിരിച്ചത്. മണ്ഡലകാലം തീർഥാടനം തുടങ്ങിയ ഇന്നലെ റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തു.

English Summary:

Ayyappa devotees traveling to Sabarimala via the Chottanikkara-Mulanturutti road can now rejoice! The service road adjacent to the Chengolappadam Railway Overbridge is finally open after months of closure due to construction. This timely opening coincides with the start of the Mandala pilgrimage season, providing much-needed relief for devotees.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com