എറണാകുളം ഹാ൪ബ൪ പാലം നവംബ൪ 21 മുതൽ 28 വരെ അടയ്ക്കും
Mail This Article
×
എറണാകുളം∙ ഹാ൪ബ൪ പാലത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നവംബ൪ 21 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പഴയ ഹാ൪ബ൪ പാലത്തിലൂടെയുള്ള ഗതാഗതം തടയും. ഇതിന് അനുമതി നൽകി ജില്ലാ കലക്ട൪ ഉത്തരവിട്ടു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഗതാഗതം ക്രമീകരിക്കുമെന്നും കലക്ട൪ അറിയിച്ചു.
English Summary:
The Ernakulam Harbour Bridge, a key landmark, will undergo temporary closure from November 21st to 28th, 2024, for essential renovation work. Traffic diversions will be in place to minimize disruption.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.