ADVERTISEMENT

വൈദ്യുതി മുടക്കം:
മാതമംഗലം ∙ ഇന്ന് രാവിലെ 8 മുതൽ  3 വരെ പായത്താൻ പൊയിൽ, കോയിപ്ര മില്ലത്ത് നഗർ, അനട്ടി ഭജനമഠം, കടവനാട്, വെള്ളരിയാനം, മുണ്ടപ്രം ബിവറേജ് ട്രാൻസ് ഫോമർ പരിധിയിലും 9 മുതൽ 3 വരെ മോനോൻകുന്ന്,  ടവർ, അരീച്ചാൽ ട്രാൻസ്ഫോമറിന്റെ പരിധിയിൽ.

പാടിയോട്ടുചാൽ ∙ രാവിലെ 8.30 മുതൽ ഉച്ചക്ക് 2 വരെ പെരിങ്ങോം സ്കൂൾ, ബിലായി കോംപ്ലക്സ്, താലൂക്ക് ആശുപത്രി, ചിലക്, കെ.പി.നഗർ, എവറസ്റ്റ് വുഡ്സ്, പെരിങ്ങോം ഗവ.കോളേജ്, പയ്യങ്ങാനം, കൊരങ്ങാട്,  9 മുതൽ 1 വരെ എച്ച് സി തട്ടുമ്മൽ, നരമ്പിൽ, നെടുംകുന്ന്, ബ്ലോക്ക് സ്റ്റോൺക്രഷർ, ടവർ, മാതനാർകല്ല് എന്നീ പരിധിയിൽ.

വേങ്ങാട് ∙ രാവിലെ 8.00–3.00 : പാച്ചപ്പൊയ്ക, ഓലായിക്കര ട്രാൻസ്ഫോമർ പരിധിയിൽ. 
വേങ്ങാട്∙ പാച്ചപ്പൊയ്ക, ഓലായിക്കര എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 8–3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com