ADVERTISEMENT

കൊളച്ചേരി∙ വയോധികയെ അയൽവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരൻപീടികയ്ക്ക് സമീപത്തെ കക്കറയിൽ കമല (72)യെയാണ് വീടിനു സമീപത്തെ മറ്റൊരു വീട്ടുകിണറ്റിൽ കണ്ടെത്തിയത്. ഭർത്താവ്: പരേതനായ ഗംഗാധരൻ. സംസ്കാരം പിന്നീട്.

English Summary:

A 72-year-old woman named Kamala was found deceased in a well near her home in Kakkara, Kumarapuri. The cause of death is currently under investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com