ADVERTISEMENT

കണ്ണൂര്‍∙ പെട്രോൾ പമ്പ് മേഖലയിൽ അനർഹമായി പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബെനാമി മാഫിയകൾ പ്രവർത്തിക്കുന്നു എന്ന് കണ്ണൂർ ഡിസ്ട്രിക് പെട്രോളിയം ഡീലേർസ് അസോസിയേഷൻ. ജില്ലയിൽ ബെനാമി മേഖലയിൽ ഏറെ പമ്പുകളുണ്ട്. തളിപ്പറമ്പ് വളക്കൈയിലെ പുതിയ പമ്പിന് ടൗൺ പ്ലാനർ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ പിന്നീട് അനുമതി ലഭിച്ചു. ഇക്കാര്യം അന്വേഷിക്കണം. മാനദണ്ഡങ്ങൾ പാലിക്കാതെ പെട്രോൾ പമ്പുകൾ അനുവദിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

English Summary:

A potential scandal is brewing in Kannur, Kerala, as the local Petroleum Dealers Association alleges that "benami mafias" are illegally operating petrol pumps. They cite suspicious permit approvals and demand a thorough investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com