ADVERTISEMENT

പയ്യന്നൂർ∙ എടാട്ട് - ചെറാട്ട് റോഡരികിൽ നിറയെ കാടാണ്. റോഡിലേക്കും കാട് കയറിനിൽക്കുന്നുണ്ട്. ഒരു വാഹനം വന്നാൽ കാൽനട യാത്രക്കാരൻ കാടിനുള്ളിലേക്കു കയറി വാഹനത്തിന് പോകാൻ സൗകര്യമൊരുക്കി കൊടുക്കണം.

കുഞ്ഞിമംഗലം പഞ്ചായത്തിന് കീഴിലെ ഈ റോഡിലൂടെയാണ് കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദ തീർഥ ക്യാംപസിലേക്കും കാലടി സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലേക്കും പോകേണ്ടത്.ദിവസവും നൂറുകണക്കിന് വിദ്യാർഥികൾ നടന്നുപോകുന്ന റോഡാണ് കാൽനടയാത്ര പൂർണമായും തടഞ്ഞു കൊണ്ട് കാട് വളർന്നുകിടക്കുന്നത്.

English Summary:

Edat-Cherat Road in Payyanur has become increasingly dangerous for pedestrians due to overgrown bushes encroaching upon the roadway. This poses a significant safety risk for everyone, especially the hundreds of students who use this road daily to reach Kannur University's Payyanur Swami Ananda Thirtha Campus and Kalady Sanskrit University's Payyanur Regional Center. Urgent action is required to clear the bushes and ensure the safety of those who rely on this vital route.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com