ADVERTISEMENT

ഇരിട്ടി∙ ഫോറൻസിക്, ഐഡന്റിറ്റി എന്നീ സിനിമകളുടെ സംവിധായകൻ അഖിൽ പോളിന്റെ അമ്മ ലില്ലി പോൾ (66) അന്തരിച്ചു. നാരായണ വിലാസം എഎൽപി സ്കൂൾ അധ്യാപികയായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്നരയ്ക്ക് ഇരിട്ടി സെന്റ് ജോസഫ്  ദേവാലയത്തിൽ നടക്കും. അറയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ് പോൾ പൈക്കാട്ട്. മകൾ. അനുഷ പോൾ. മരുമക്കൾ: നിതിൻ സെബാസ്റ്റ്യൻ, ഡോ. ബെസ്റ്റി ആന്റോ.

English Summary:

This article announces the passing of Lily Paul, a respected teacher from Iritty and mother of renowned Malayalam film director Akhil Paul, known for his work on films like "Forensic" and "Identity." The funeral arrangements are detailed for those wishing to pay their respects.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com