കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു
Mail This Article
×
ചെറുപുഴ ∙ പാറോത്തുംനീരിലെ എം.ഡി.ശ്യാംകുമാറിന്റെ കിഴങ്ങുകൃഷികൾ കാട്ടുപന്നികൾ നശിപ്പിച്ചു. കപ്പ, ചേമ്പ് തുടങ്ങിയ കൃഷികളാണു കാട്ടുപന്നികൾ നശിപ്പിച്ചത്. ചേന, കമുക്, വാഴ തുടങ്ങിയ കൃഷികൾ കാട്ടുപന്നിക്കൂട്ടം കുത്തിനശിപ്പിക്കാനും ശ്രമിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണു വീടിനു സമീപത്തെ കൃഷികൾ കാട്ടുപന്നികൾ കുത്തിനശിപ്പിച്ചത്. ഏതാനും ദിവസം മുൻപ് വിളക്കുവട്ടത്തുള്ള ശ്യാംകുമാറിന്റെ കപ്പക്കൃഷിയും കാട്ടുപന്നികൾ കുത്തിനശിപ്പിച്ചിരുന്നു.
English Summary:
In a devastating incident in Parothumneer, Cherupuzha, a herd of wild boars caused extensive damage to farmer M.D. Shyamkumar's crops. The boars targeted tapioca, elephant foot yam, and attempted to attack other crops like yam, taro, and banana. This recent attack follows a previous incident where Shyamkumar's tapioca crop was destroyed, raising concerns about the increasing human-wildlife conflict in the area.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.