കാസർകോട് ജില്ലയിൽ ഇന്ന് (18-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
എഴുത്തുപരീക്ഷയും അഭിമുഖവും മാറ്റി
കാസർകോട് ∙ വിവിധ തസ്തികകളിലേക്ക് നാഷനൽ ആയുഷ് മിഷൻ സംസ്ഥാന, ജില്ലാ അടിസ്ഥാനത്തിൽ ഇന്ന് നടത്താനിരുന്ന അഭിമുഖവും എഴുത്തുപരീക്ഷയും പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാറ്റിവച്ചതായി സ്റ്റേറ്റ് ആയുഷ് മിഷൻ ഡയറക്ടർ അറിയിച്ചു. പുതുക്കിയ തീയതികൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. www.nam.kerala.gov.in ഫോൺ: 0471–2474550.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.