വടക്കൻ ജില്ലകളിൽ 18 മുതൽ മഴസാധ്യത
Mail This Article
×
കാഞ്ഞങ്ങാട് ∙ 18 മുതൽ മൂന്നു ദിവസം വടക്കൻ ജില്ലകളിൽ കൂടുതൽ പ്രദേശങ്ങളിൽ വേനൽമഴ ലഭിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ആഴ്ചയിൽ ജില്ലയുടെ മലയോര മേഖലയിലെ ചിറ്റാരിക്കൽ, മാലോം പ്രദേശങ്ങളിൽ ഭേദപ്പെട്ട വേനൽമഴ ലഭിച്ചിരുന്നു. ശരാശരി 34 മില്ലിമീറ്റർ വേനൽമഴ ലഭിക്കേണ്ട സ്ഥാനത്ത് ജില്ലയിൽ 1.6 മില്ലിമീറ്റർ വേനൽമഴ മാത്രമാണു ലഭിച്ചത്. 95 % മഴ കുറവാണ് നിലവിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.