ADVERTISEMENT

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്, സിഎഫ് ടെസ്റ്റ്, വാഹന റജിസ്‌ട്രേഷൻമാറ്റിവച്ചു; കാസർകോട് ∙ റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസിൽ 26ന് നടത്താനിരുന്ന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്, സിഎഫ് ടെസ്റ്റ്, വാഹന റജിസ്‌ട്രേഷൻ പുതുക്കൽ എന്നിവ മാറ്റിവച്ചതായി ആർടിഒ അറിയിച്ചു.

കോഴ്സ് തുടങ്ങുന്നു
ഉദുമ ∙ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മേയ് 13 മുതൽ 17 വരെ ബേക്കറി ആൻഡ് കൺഫക്‌ഷണറി, കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ എന്നീ വിഷയങ്ങളിൽ കോഴ്‌സ്‌ ആരംഭിക്കുന്നു. കോഴ്‌സ് ഫീസ് 6000 രൂപ. സമയം: 9.30 മുതൽ 1.30 വരെ. 9847677549.

സെവൻസ് ഫുട്ബോൾ30ന് തുടങ്ങും
കാഞ്ഞങ്ങാട് ∙ പടന്ന ഷൂട്ടേഴ്സ് ക്ലബ്, പടന്നക്കാട് ആസ്പിയർ സിറ്റി എന്നിവ ചേർന്നു നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് 30ന് തുടക്കമാകും.  ഐങ്ങോത്ത് മൈതാനിയിലാണ് മത്സരം. 3 ലക്ഷം രൂപയാണ് സമ്മാന തുക. 20 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. എല്ലാദിവസവും രാത്രി 8.30ന് മത്സരങ്ങൾ നടക്കുമെന്ന് സയീദ് ഗുൽഷ, മുഹമ്മദ് അഷ്കർ അലി, അൻസാരി നെക്സ്റ്റൽ, എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com