ADVERTISEMENT

കന്യപ്പാടി ∙ കന്യപ്പാടി തലപ്പണാജെ റോഡ് കുണ്ടും കുഴിയുമായതോടെ ഇത് വഴിയുള്ള യാത്ര ദുസ്സഹമായി. റോഡിന്റെ വിവിധ ഇടങ്ങളിൽ ജെല്ലി ഇളകി.15 വർഷം മുൻപാണ് റോഡ് നവീകരിച്ചത്. കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിൽ കന്യപ്പാടിയിൽനിന്നു തലപ്പണാജെ, പട്ടാജെയിലേക്ക് പോകുന്ന റോഡാണിത്. പട്ടാജെയിൽനിന്നു പെരഡാല റോഡിലൂടെ ചെർക്കള കല്ലടുക്ക റോഡിലേക്കാണ് ചേരുന്നത്. റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com