ADVERTISEMENT

കാസർകോട് ∙ പവന് 56960 രൂപ! 40 രൂപയും കൂടി കടന്നാൽ 57000 രൂപ!!. സ്വർണവില കുതിക്കുമ്പോൾ ചിലരുടെ നെഞ്ചിൽ തീയാളും. മക്കളുടെ കല്യാണമൊക്കെ നിശ്ചയിച്ചവരൊക്കെ സ്വർണവില റോക്കറ്റ് പോലെ പോകുന്നതു കണ്ട് അന്തംവിട്ടുനിൽക്കുകയാണ്. സ്വർണമൊരു നിക്ഷേപമായി കാണുന്നവർ ഇതു സുവർണാവസരമായും കാണുന്നു. അടിക്കടിയുള്ള വിലക്കയറ്റത്തിൽ വ്യാപാരികൾക്ക് ആശങ്കയുണ്ടെങ്കിലും പ്രതിസന്ധിയുണ്ടാകില്ലെന്ന കണക്കൂട്ടലിലാണ് അവരും. കന്നി മാസത്തിൽ കല്യാണമെല്ലാം കുറവാണെങ്കിലും മക്കളുടെ വിവാഹമുറപ്പിച്ചവർക്കെല്ലാം ആശങ്കയുണ്ട്.

English Summary:

Explore the anxieties caused by the surging price of gold, particularly for families planning weddings and other significant expenses. Understand the impact on financial planning and explore potential strategies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com