ADVERTISEMENT

ചിറ്റാരിക്കാൽ ∙ മലയോര ഹൈവേയിലെ കാറ്റാംകവല, മരുതോം വനമേഖലകളിൽ ഹൈവേ നിർമാണത്തിന്റെ മുന്നോടിയായി ഭൂമിയുടെ അതിർത്തി നിർണയിക്കുന്ന ഡിജിറ്റൽ സർവേക്കു തുടക്കമായി. കരാർ ഏജൻസിയിലെ സർവേയർമാരായ ജിതിൻ, മജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ.വി.അരുൺ, കെ.പ്രമീള, ജനകീയ സമിതി പ്രവർത്തകരായ കെ.ഡി.മോഹനൻ, സുരേഷ് മാലോം, സിനോജ്, രമണി കൊന്നക്കാട് എന്നിവരും നേതൃത്വം നൽകി.

English Summary:

A digital survey is being conducted to define land boundaries for the upcoming Hill Highway construction in the Kattamkavala and Maruthom forest areas. The project involves surveyors, forest department officials, and local representatives.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com