ADVERTISEMENT

ജോലി ഒഴിവ്: ബോവിക്കാനം ∙ മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. യോഗ്യത: ഡിഗ്രി, പിജിഡിസിഎ, ഡിസിഎ, ഇംഗ്ലിഷ് ആൻഡ് മലയാളം, 2 വർഷത്തെ മുൻപരിചയം. അഭിമുഖം ഇന്ന്  11നു ആരോഗ്യ കേന്ദ്രത്തിൽ. 

ബോവിക്കാനം ∙ മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്ലസ്ടു, ഡയാലിസിസ് ടെക്നിഷ്യൻ ബിരുദം / ഡിപ്ലോമ, കേരള പാരാമെഡിക്കൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 31ന് 12ന് അകം chcmuliyar@gmail.com എന്ന ഇ – മെയിലിലോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. വിലാസം: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മുളിയാർ, ബോവിക്കാനം – 671542.

ഒഴിവ്
കാസർകോട് ∙ നുള്ളിപ്പാടി ഗവ.യുപി സ്കൂളി‍ൽ (പുലിക്കുന്ന്) മലയാളം എൽപി വിഭാഗത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
കുമ്പള ∙ കൊടിയമ്മ ഗവ. ഹൈസ്കൂളിൽ എൽപി വിഭാഗത്തിൽ മലയാളം അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11 ന് സ്കൂൾ ഓഫിസിൽ.

രാജപുരം ∙ കൊട്ടോടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ ഒരു അധ്യാപകന്റെയും, ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ. 9747377099.
രാജപുരം ∙ പൂടുംകല്ല് വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ ജീവനക്കാരെ നിയമിക്ക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com