ADVERTISEMENT

പുങ്ങംചാൽ∙ശക്തമായ കാറ്റിലും മഴയിലും വെസ്റ്റ് എളേരി പഞ്ചായത്തിലെ ചീർക്കയം കൊളത്ത് കാട് പ്രദേശത്ത് 4 ഏക്കർ സ്ഥലത്തെ കപ്പക്കൃഷി നശിച്ചു. നാലായിരത്തഞ്ഞുറോളം ചുവട് പിടന്നുവീഴുുകയായിരുന്നു. കൊളത്തുകാട് നഘറിലെ നെല്ലിക്കാട്ട് രാഘവൻ, നാരായണൻ എന്നിവർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത കൃഷിയാണ് നശിച്ചത്. ക‍ൃഷിവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.

English Summary:

Devastating winds and heavy rainfall have caused significant damage to four acres of cassava crops in the Cheerkayam Kolathukadu region of Kerala's West Eleri Panchayat. Approximately 4,500 plants were uprooted, impacting local farmers who had leased the land for cultivation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com