ADVERTISEMENT

കൊല്ലം∙ കളമശേരി സ്​ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ രാവിലെ മുതൽ സുരക്ഷാ പരിശോധന നടന്നു. ബോംബ്–ഡോഗ്​ സ്ക്വാഡുകൾ കെഎസ്​ആർടിസി ബസ്​ സ്റ്റാൻഡ്, റെയിൽ​വേ സ്റ്റേഷൻ, ​, ചിന്നക്കട, ബീച്ച്​, പാർക്കുകൾ ഉൾപ്പെടെ സ്ഥലങ്ങളിൽ പരിശോധന നടത്തി.

ലോഡ്ജുകളും ഹോട്ടലുകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയ്ക്കിടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചു. സിറ്റി പൊലീസ്​ കമ്മിഷണർ മെറിൻ ജോസഫിന്റെ നിർദേശ പ്രകാരം അഡീഷനൽ എസ്​പി സോണി ഉമ്മൻ കോശി, എസി​പി പ്രദീപ്​ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com