ADVERTISEMENT

കൊല്ലം ∙ മണ്ഡലത്തിൽ എം.മുകേഷ് എംഎൽഎ നടത്തിയ പ്രധാന വികസന പ്രവർത്തനങ്ങളുടെ മുന്നിലൂടെ സായാഹ്ന നടത്തം സംഘടിപ്പിച്ചു. ആശ്രാമം ആയുർവേദ ആശുപത്രിയുടെ മുന്നിൽ നിന്നാണു ആരംഭിച്ചത്. കൊല്ലം മണ്ഡലത്തിൽ 1748 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മുകേഷ് എംഎൽഎയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ളതെന്ന് എൽഡിഎഫ് വ്യക്തമാക്കി.

എം.മുകേഷ് എംഎൽഎ, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺ ബാബു, എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ആദർശ് എം.സജി, എസ്.ഷബീർ, ഗോപീകൃഷ്ണൻ, എ.വിഷ്ണു, യു.പവിത്ര, മനു ദാസ്, മുഹമ്മദ് ബിലാൽ എന്നിവർ നടത്തത്തിന്റെ ഭാഗമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com