ADVERTISEMENT

കാലാവസ്ഥ
∙ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ
∙ കനത്ത ചൂടിനെത്തുടർന്ന് പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. 

വൈദ്യുതി മുടക്കം
പരവൂർ∙ ഷോപ്പിങ് കോപ്ലക്സ്, മാർക്കറ്റ്, ടൗൺ സൗത്ത് എന്നിവിടങ്ങളിൽ 8.30 മുതൽ 2 വരെയും ബിഎസ്എൻഎൽ, പണിക്കരുമുക്ക് എന്നിവിടങ്ങളിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
കൊല്ലം∙കന്റോൺമെന്റ്:തുമ്പറ, അമൃത്കുളം 9 മുതൽ 5 വരെ ഭാഗികം.

എം.വി.ഗോവിന്ദൻ പ്രസംഗിക്കും
പുനലൂർ ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ  ഇന്നു  5.30ന് എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണർഥം മാർക്കറ്റ് ജംക്‌ഷനിൽ പ്രസംഗിക്കും.

എംബിഎ :അപേക്ഷിക്കാം
പുനലൂർ ∙ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (യുഐഎം) എംബിഎ ബാച്ചിൽ (2024) 25ന് രാത്രി 10 വരെ ഓൺലൈൻ പ്രവേശനത്തിന് അപേക്ഷിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 7025116518, 8943298156.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com