ADVERTISEMENT

ഇന്ന് കരിദിനം:  കൊല്ലം ∙ സി.ആർ മഹേഷ് എംഎൽഎയ്ക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ യുഡിവൈഎഫിന്റെ നേതൃത്വത്തിൽ കരിദിനം ആചരിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അറിയിച്ചു. 

അധ്യാപക ഒഴിവ്
കൊല്ലം ∙ ശ്രീനാരായണ വനിത കോളജിൽ മലയാളം, ഇംഗ്ലിഷ്, സംസ്കൃതം, ഇക്കണോമിക്സ്, മ്യൂസിക്, കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ജ്യോഗ്രഫി, ജിയോളജി, ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ മേയ് 8നു വൈകിട്ടു 4.30നു മുൻപ് അപേക്ഷ സമർപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com