ADVERTISEMENT

ചടയമംഗലം ∙ ഇളമാട് പഞ്ചായത്തിൽ അർക്കന്നൂർ ഇലവിൻമൂട് വാർഡിൽ കൂടി കടന്നുപോകുന്ന അർക്കന്നൂർ ആറാട്ട് കടവ് ഇലവിൻമൂട് റോഡ് സഞ്ചാരയോഗ്യമല്ലാതായി. 2 ബസുകളും ഒട്ടേറെ വാഹനങ്ങളും ഇതു വഴി ദിവസവും സഞ്ചരിക്കുന്നുണ്ട്. മൂന്നര കിലോമീറ്റർ ദൂരമാണ് റോഡിനുള്ളത്. റോഡിന്റെ പണികൾ നടത്താൻ വേണ്ട അറ്റകുറ്റപ്പണികൾ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

English Summary:

The Arkannur Arattu Kadavu Elavumoodu road in Elavumoodu ward, Elamadu panchayat is in dire need of repair, causing inconvenience to residents and disrupting public transport. Local authorities are urged to take immediate action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com