ADVERTISEMENT

Activate your premium subscription today

നിലമേൽ:വേയ്‌ക്കൽ കിഴക്കുംകര വീട്ടിൽ നബീസ ബീവി (97) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: കിഴക്കുംകര റാഫി (നിലമേൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌), ജാഫർ, നൗഷാദ്, അബ്ദുൽ ജബ്ബാർ, അനീസ ബീവി, മുഹമ്മദ്‌ ഷാക്കിർ, നിസാറുദ്ദീൻ, മെഹറുന്നിസ. മരുമക്കൾ: ഷംന മൻസൂർ, നുസൈഫ, സീനത്ത്, ഹക്കീം, സജീന, താഹിറ, ഷാജി, സാർജീന.

ശൂരനാട് തെക്ക്:കിടങ്ങയം നടുവിൽ മാനിടത്ത് വടക്കതിൽ ബാലകൃഷ്ണൻ (89) അന്തരിച്ചു. ഭാര്യ: രാജമ്മ. മക്കൾ: ശോഭന, ശിവദാസൻ, ഗിരിജ, അജയകുമാർ, തുളസീധരൻ, ഗീത. മരുമക്കൾ: സോമൻ, മണി, സുനിത, അനിത, ഷാജി, പരേതനായ ബാബു. സഞ്ചയനം ബുധൻ 8ന്.

കൊല്ലം:നാസിക് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് റിട്ട.ഉദ്യോഗസ്ഥൻ മുണ്ടയ്ക്കൽ എംആർഎ–79എ ആറ്റിക്കുന്നത്ത് വീട്ടിൽ ടി.ജി.ശശിധരൻ പിള്ള (82) മഹാരാഷ്ട്ര നാസിക്കിൽ അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ബി.കോമളവല്ലി അമ്മ. മക്കൾ: ഷൈജു എസ്.പിള്ള (മസ്കത്ത്), ഷിനോജ് എസ്.പിള്ള (എച്ച്എഎൽ, നാസിക്), പരേതയായ ഷീജ കെ.പിള്ള (ഡിപിഡിഒ, ഡിഫൻസ് മിനിസ്ട്രി). മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ നായർ, ജി.എസ്.ശുഭ, അഞ്ജലി പിള്ള (പ്രഫസർ കെ.കെ.വാഗ് എൻജിനീയറിങ് കോളജ് നാസിക്). സഞ്ചയനം വ്യാഴം 8.30ന് നാസിക്കിലെ സരസ്വതി നഗർ ആഷിയാനയിൽ.

കൊല്ലം:കടപ്പാക്കട ശാസ്ത്രി ജംക്‌ഷൻ കൃപയിൽ (ഇടതുണ്ടിൽ വീട്, പോച്ചാംകോണം എഴുകോൺ) എം.സുമതി (82) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം വ്യാഴം 10ന്.

ശൂരനാട് തെക്ക്:പതാരം ഇരവിച്ചിറ പടിഞ്ഞാറ് പുത്തൻ വിളയിൽ രാജേന്ദ്രൻ (രാജു– 68) അന്തരിച്ചു. ഭാര്യ: സുഭദ്ര. മക്കൾ: അനീഷ് രാജ്, അനുമോൾ രാജ്. മരുമകൻ: രാജീവ്. സ‍ഞ്ചയനം ബുധൻ 7ന്.

പൂയപ്പള്ളി:കല്ലുംപുറത്ത് വീട്ടിൽ (നെയ്തോട്ട്) കെ.ടി.തോമസ് (ജോയി–78) അന്തരിച്ചു. സംസ്കാരം നാളെ മുംബൈ ശാരോൺ ഫെലോഷിപ് ചർച്ചിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ജോമോൻ, ജിബി. മരുമക്കൾ: ഷീബ, പ്രയ്സി.

കിഴക്കേ കല്ലട:രണ്ട് റോഡ് സുജ ഭവനിൽ സുജാമോൾ (47) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് കോട്ടപ്പുറം ക്രിസ്തുരാജ് ചർച്ചിൽ. ഭർത്താവ്: എഡിസൺ. മക്കൾ: അലൻ എഡിസൺ, അബിൻ എഡിസൺ.

ചവറ സൗത്ത്:മാലിഭാഗം കിഴക്ക് തെങ്ങുവച്ച വിളയിൽ സുഭദ്ര പിള്ള (79) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ശിവശങ്കരപ്പിള്ള. മക്കൾ: വസന്തകുമാരി, പ്രസന്നകുമാരി. മരുമക്കൾ: ജയചന്ദ്രൻ നായർ, തുളസീധരൻ പിള്ള (തമ്പുരാൻ കേറ്ററിങ്).

പരവൂർ:കോട്ടപ്പുറം മഠത്തിൽ കിഴക്കതിൽ വീട്ടിൽ സരസ്വതിയമ്മ (64) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ രാമചന്ദ്രൻ പിള്ള. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: ശ്രുതി രാജേഷ്, സന്തോഷ് കുമാർ. സഞ്ചയനം ചൊവ്വ 8ന്.

കരുനാഗപ്പള്ളി:ആദിനാട് തെക്ക് പട്ടശേരി ജംക്‌ഷൻ കുന്നേൽ മേക്കതിൽ‌ ബീന ബീഗം (53) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്: നവാബ്. മക്കൾ: ജൗഹർ ഖാൻ, സിറോസ് ഖാൻ.

തഴവ:കടത്തൂർ ഇലഞ്ഞിക്കൽ ശിവൻ പിള്ള (73) അന്തരിച്ചു. ഭാര്യ: സുഭദ്രാമ്മ. മകൾ: ബേബി മഞ്ജു. മരുമകൻ: അനിൽകുമാർ. സഞ്ചയനം 13ന് രാവിലെ 8ന്.

കോയിവിള:നമ്പ്യാരത്ത് (നന്ദനം) ശാന്തമ്മ അമ്മ (77) അന്തരിച്ചു. ഭർത്താവ്: പരേതനായ ശിവദാസൻ പിള്ള. മക്കൾ: ഗംഗ, അജിത, പരേതനായ അജിമോൻ. മരുമക്കൾ: ചന്ദ്രശേഖരൻ പിള്ള, ആർ.ലേഖ, ജി.വിനോദ്. സഞ്ചയനം വ്യാഴം 7ന്.

കുണ്ടറ:ഇടവട്ടം മേഴ്സി ഭവനിൽ ജോൺ പി.ജേക്കബ് (80) അന്തരിച്ചു. സംസ്കാരം നാളെ 11ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഇടവട്ടം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: വത്സമ്മ. മക്കൾ: ജേക്കബ് ജോൺ, ടിൻസി. മരുമക്കൾ: ബിൻസി, ജെൻസൺ ജേക്കബ് മണ്ണൂർ.

കുരുവിക്കോണം:അപ്പൂസിൽ റജി ഷൈജു (40) അന്തരിച്ചു. ഭർത്താവ്: ഷൈജു. മകൻ: അനസ്.

എഴുകോൺ:മുട്ടക്കാവ് കെകെവിയുപിഎസ് റിട്ട.അധ്യാപിക ഇരുമ്പനങ്ങാട് ഇടയിലഴികത്ത് വീട്ടിൽ ആർ.കെ.പ്രസന്നകുമാരി അമ്മ (79) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭർത്താവ്: ഫാക്ട് റിട്ട.ഓഫിസർ പരേതനായ ആർ.രാഘവൻ നായർ. മക്കൾ: ജ്യോതി ആർ.നായർ (എസ്ബിഐ, പുലമൺ കൊട്ടാരക്കര), രഞ്ജിത്ത് ആർ.നായർ (ഖത്തർ). മരുമക്കൾ: കെ.ജി.അശോക് കുമാർ (റിട്ട.പ്രിൻസിപ്പൽ, എസ്‌വിവിഎച്ച്എസ് താമരക്കുടി), ഡോ.നിജ ആർ.വിടി (മെഡിക്കൽ ഓഫിസർ, ഗവ.ആയുർവേദ ഡിസ്‌പെൻസറി കിളികൊല്ലൂർ).

പൂവറ്റൂര്‍ പടിഞ്ഞാറ്:കിടങ്ങാപ്പിള്ളി മഠത്തിൽ മഹേശ്വരൻ പോറ്റി (84) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭാര്യ: മണ്ണാറശാല ഇല്ലത്ത് രേണുകാദേവി. മക്കൾ: ശൈലേഷ് (മേൽശാന്തി, മൈലംകുളം ദേവി ക്ഷേത്രം), ശൈലജ. മരുമക്കൾ: സജികുമാർ (ട്രഷറി, എറണാകുളം), അമ്പിളി (അധ്യാപിക, വിജിഎസ്എസ്എച്ച്എസ്എസ് നെടിയവിള).

കല്ലുവാതുക്കൽ:ചിറക്കര കുളത്തൂർക്കോണം വൃന്ദാവനത്തിൽ രവീന്ദ്രൻ (62) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: ശ്രുതി, ശ്രാവൺ. മരുമകൻ: സുനീഷ്. സഞ്ചയനം ചൊവ്വ 7ന്.

കുന്നത്തൂർ കിഴക്ക്:സിതാരയിൽ ഓമന (70) അന്തരിച്ചു. ഭർത്താവ്: വിദ്യാധരൻ. സഞ്ചയനം വ്യാഴം 8.30ന്.

കുണ്ടറ:ആറുമുറിക്കട അങ്ങാടിയിൽ റോസ് ഹോപ്പിൽ ക്യാപ്റ്റൻ മാത്യു വർഗീസ് (78) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കുണ്ടറ ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ചാത്തന്നൂർ പള്ളിവാതുക്കൽ റോസമ്മ മാത്യു. മക്കൾ: അജേഷ് മാത്യു, അജിത് മാത്യു. മരുമക്കൾ: അഭിലാഷ അജേഷ്, ഷൈനി അജിത്.

ഉമയനല്ലൂർ:മൈലാപ്പൂര് രതീഷ് ഭവനിൽ എം.ആർ.രവിവർമ തമ്പാൻ (72) അന്തരിച്ചു. ഭാര്യ: ബി.സരസ്വതി. മക്കൾ: രത്‌നകുമാർ, രതീഷ് കുമാർ, രഞ്‌ജിത്ത്. മരുമക്കൾ: വി.സോണിയ, എ.സുജാമോൾ, എസ്.ശാന്തി. മരണാനന്തര കർമം വ്യാഴം 8ന്.

പരവൂർ:റിട്ട.പഞ്ചായത്ത് സെക്രട്ടറി പൊഴിക്കര കോതേത്ത് വീട്ടിൽ വി.ജി.ഷീജ (58) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ശ്യാമസുന്ദരൻ പിള്ള. മക്കൾ: അർജുൻ ശ്യാം, ശിൽപ ശ്യാം. മരുമക്കൾ: രേഷ്മ രാജ്, ശിവപ്രസാദ്. സഞ്ചയനം ബുധൻ 7ന്.

വെളിയം:പെരുങ്കുളം ചരുവിള പുത്തൻവീട്ടിൽ സുനിൽ (53) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: എം.ഗീത. മകൾ: എം.എസ്.മീനാക്ഷി. സഞ്ചയനം വ്യാഴം 7ന്.

മഞ്ഞക്കാല:പുളിമുക്ക് വിഷ്ണു നിവാസിൽ ആർ.ജയചന്ദ്രൻ പിള്ള (64) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭാര്യ: പി.രാധാമണി. മക്കൾ: വിഷ്ണു, ജിഷ്ണു. മരുമക്കൾ: പൂർണിമ മുത്തുകൃഷ്ണൻ, രാധികാകുമാരി.

പട്ടാഴി:സംസ്ഥാന ഹൗസിങ് ബോർഡ് റിട്ട.ഡപ്യൂട്ടി ചീഫ് എൻജിനീയർ പന്തപ്ലാവ് ആവണീശ്വരത്ത് മഠം കുടുംബാംഗം വി.വാസുദേവൻ നമ്പൂതിരി (75) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്.

കോട്ടവട്ടം:പാറവിള വീട്ടിൽ രാഘവൻ (85) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കാർത്യായനി. മക്കൾ: അശോകൻ, സന്തോഷ്. മരുമക്കൾ: ശോഭന, മഞ്ജു.

പുന്തലത്താഴം:പുലരി നഗർ–86 ഷീബ ഭവനിൽ പാച്ചൻ പിള്ള (83) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭാര്യ: ജഗദമ്മ. മക്കൾ: ഷീജ, ഷിബു (കെഎസ്ആർടിസി ഡ്രൈവർ), ഷീബ. മരുമക്കൾ: ചന്ദ്രൻ, സുനിത, സഹദേവൻ.

കുന്നിക്കോട്:സംസ്കൃത പണ്ഡിതനും തലവൂർ ഡിവിവിഎച്ച്എസ്എസ് റിട്ട.അധ്യാപകനുമായ മഞ്ഞക്കാല കല്ലിങ്ങൽ വീട്ടിൽ കെ.രാഘവൻ ഉണ്ണിത്താൻ (91) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭാര്യ: കെ.സരോജിനിയമ്മ. മക്കൾ: ആർ.സുധാകുമാർ, ആർ.സുനിൽ കുമാർ. മരുമക്കൾ: ആർ.ലക്ഷ്മി, ആർ.രേഖ നായർ.

കൊട്ടാരക്കര:റിട്ട.അധ്യാപിക പടിഞ്ഞാറ്റിൻകര ടെംപിൾ നഗർ ഹരിമംഗലത്ത് എൻ.ശാന്തകുമാരിയമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന്. ഭർത്താവ്: പരേതനായ ആർ.ഗോപിനാഥൻ നായർ. മക്കൾ: ഡോ.ഹരിറാം, അരുൺ (എൻജിനീയർ, മസ്കത്ത്). മരുമക്കൾ: ആശ (എസ്ബിഐ, തിരുവനന്തപുരം), അമൃത (മസ്കത്ത്). സഞ്ചയനം വെള്ളി 7ന്.

കുളമുടി:രാജീവ്‌ ഭവനിൽ എൻ.കെ.രാജേന്ദ്രൻ (63) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭാര്യ: സരിത രാജൻ. മകൻ: രാജീവ്‌ രാജൻ.

ആറ്റിങ്ങൽ:വാളക്കാട് ഊരുപൊയ്ക പറങ്കിമാംവിള വീട്ടിൽ സുലൈമാൻ പിള്ള (90) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഐഷാബീവി. മക്കൾ: എ.ഷാജിത ബീവി (റിട്ട.താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ), എ.ലൈല ബീവി (റിട്ട.അസി.എൻജിനീയർ, ഇറിഗേഷൻ വകുപ്പ്). മരുമക്കൾ: പി.വൈ.സുലൈമാൻ (റിട്ട.സൂപ്രണ്ട് എൻസിസി), എം.ഷാനവാസ് ഖാൻ (റിട്ട.അസി.എൻജിനീയർ, മുനിസിപ്പൽ കോർപറേഷൻ കൊല്ലം).

കാവനാട്:കന്നിമേൽചേരി ആലില ഭവനിൽ (പ്രഞ്ചിറ്റിൽ തെക്കതിൽ) ജി.കണ്ണൻ പിള്ള (50) അന്തരിച്ചു. ഭാര്യ: എൽ.ഉഷ. മക്കൾ: കെ.കലേഷ്, കെ.ഉമേഷ്‌. സഞ്ചയനം വ്യാഴം 7ന്.

വള്ളകടവ്:വെട്ടുകുളത്ത് തങ്കച്ചൻ (73) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് കലയപുരം ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ശാന്തമ്മ. മകൾ: സുജ മോൻസി. മരുമകൻ: മോൻസി ഏബ്രഹാം.

ആനക്കോട്ടൂർ:ജയ മന്ദിരത്തിൽ ലീലാമണിയമ്മ (71) അന്തരിച്ചു. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ: കെ.ജയകുമാർ (അബുദാബി), എൽ.ജിനി. മരുമക്കൾ: ബി.തുളസീധരൻ പിള്ള (ഇന്ത്യൻ കോഫി ഹൗസ്, കൊട്ടാരക്കര), ആർ.ജയശ്രീ. സഞ്ചയനം വ്യാഴം 7ന്.

കൊട്ടാരക്കര:റിട്ട.പോസ്റ്റ് മാസ്റ്റർ പള്ളിക്കൽ പേഴുംവിള വീട്ടിൽ കെ.സരസൻ (76) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന്. മക്കൾ: പ്രഫുൽ കുമാർ, പ്രവീൺ.

കാവനാട്:കന്നിമേൽചേരി മിലേനിയം നഗർ–117 ആദിത്യ ഭവനിൽ (കിണറുവിള) ജി.മുരളീധരൻ പിള്ള (61) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭാര്യ: ചന്ദ്രലേഖ. മക്കൾ: അനന്തു മുരളി, ആദി മുരളി.

പന്മന:ചിറ്റൂർ പ്രജിത്ത് ഭവനിൽ പ്രസന്ന (56) അന്തരിച്ചു. ഭർത്താവ്: രാജേഷ്. മക്കൾ: പ്രജിത്ത്, പ്രജീഷ. മരുമക്കൾ: ഗ്രീഷ്മ, സജിലാൽ. സഞ്ചയനം ബുധൻ 7.30ന്.

അഞ്ചൽ:ഏറം തോപ്പിൽ വീട്ടിൽ സുധ (75) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന്. ഭർത്താവ്: എം.കെ.പ്രഭാകരൻ. മക്കൾ: സനിൽകുമാർ, ബിജു, അനിൽകുമാർ, സുനിൽകുമാർ, റിജുകുമാർ (കെഎസ്ഇബി, അഞ്ചൽ വെസ്റ്റ്), പരേതനായ ബൈജു. മരുമക്കൾ: ജ്യോതി, ഷീബ, മഞ്ജുഷ, നിഷ, മാഹി, പ്രിയ.

പെരുമ്പുഴ:പുനുക്കന്നൂർ ആലവിള തെക്കതിൽ രാമചന്ദ്രൻ പിള്ള (66) അന്തരിച്ചു. സംസ്കാരം നാളെ 10ന്. ഭാര്യ: രമ. മക്കൾ: അനീഷ് ചന്ദ്രൻ, അഞ്ജു. മരുമക്കൾ: സൗമ്യ, ഗോപകുമാർ.

പെരുമ്പുഴ:പുനുക്കന്നൂർ കൃപ നിവാസിൽ (വാക്കനാട് പനവേലിൽ പുത്തൻവീട്) ശിവദാസൻ (73) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭാര്യ: രാധാമണി. മക്കൾ: അനിത (റെയിൽവേ), അജിത, അനില (എസ്‌സി ഡിപ്പാർട്മെന്റ്, ചെങ്ങന്നൂർ). മരുമക്കൾ: ഉണ്ണി, സുരേഷ്, വിനോജ്.

ഉമ്മന്നൂർ:അമ്പലം ജംക്‌ഷൻ ശ്രീശൈലത്തിൽ ബാലകൃഷ്ണപിള്ള (76) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന്. ഭാര്യ: പരേതയായ മീനാക്ഷിയമ്മ. മക്കൾ: ബോബി, പ്രിയ, മനേഷ്. മരുമക്കൾ: കെ.ബി.ബൈജു, അഞ്ജു, അനിൽ.

ചിറക്കര:കുളത്തൂർകോണം ബിന്ദു വിലാസത്തിൽ ചെല്ലപ്പൻ പിള്ള (89) അന്തരിച്ചു. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: ബിന്ദുകുമാരി, ജയബാലൻ. മരുമക്കൾ: ശശിധരൻ പിള്ള, ഷീബ. സഞ്ചയനം ബുധൻ 7.30ന്.

പോരുവഴി:അമ്പലത്തുംഭാഗം കൃഷ്ണശ്രീയിൽ സുരേഷ് കുമാർ (59) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന്. ഭാര്യ: ഗിരിജാകുമാരി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT